Friday, December 22, 2017

MIST-2018 FOOD FEST


***   MIST-2018 FOOD FEST   ***

                     നിബന്ധനകൾ

(This competition is exclusively for the registered members of ANRIA)

1.  ചിക്കൻ കൊണ്ട് പാകം ചെയ്ത     വിഭവമാണ്   മത്സരത്തിനായി ഉപയോഗിക്കേണ്ടത്. വിഭവം നിർബന്ധമായും കറി ആയിരിക്കണം (with  gravy or dry)snacks are not allowed. 

2.  മത്സരത്തിൽ പങ്കെടുക്കുന്നവർ തന്നെ പാകപ്പെടുത്തിയതായിരിക്കണം ഈ വിഭവം. 

3.  മത്സരത്തിനായി പ്രദർശിപ്പിക്കുമ്പോൾ നടത്തുന്ന അലങ്കാരവും (garnishing) മൂല്യനിർണയത്തിൽ പരിഗണിക്കുന്നതാണ്. 

4. മത്സരത്തിനു കൊണ്ടുവരുന്ന  വിഭവം കുറഞ്ഞത് 3 പേർക്ക് എങ്കിലും കഴിക്കാവുന്ന അളവിൽ  ഉണ്ടായിരിക്കണം.

5.  ഒരു മത്സരാർത്ഥിക്കു ഒരു വിഭവം മാത്രമേ മത്സരത്തിൽ ഉപഗോഗിക്കാവൂ, എന്നാൽ ഒരേ വീട്ടിൽ നിന്നും  എത്ര മത്സരാർത്ഥികൾക്ക് വേണമെങ്കിലും പങ്കെടുക്കാവുന്നതാണ്.

6. മത്സരത്തിനായി തയ്യാറാക്കുന്ന വിഭവത്തിൽ ഉപയോഗിച്ചിരിക്കുന്ന ചേരുവകളും വിഭവം തയ്യാറാക്കുന്ന വിധവും (ingredients and recipe)വിഭവത്തോടൊപ്പം submit ചെയ്യേണ്ടതാണ്. 

7. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർ,  അന്നേദിവസം 12.00pm നു മുൻപ് തന്നെ തങ്ങളുടെ വിഭവങ്ങൾ നിദ്ദേശിക്കപ്പെടുന്ന സ്ഥലത്തു Set ചെയ്തു വക്കേണ്ടതാണ്.

No comments:

Post a Comment

അങ്കമാലി NRI ,
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

01. ഇതു ഒർജ്ജിനൽ സൈറ്റ്‌ അല്ലാ എന്റെ ഭാവനയിൽ ഉരിതിരുഞ്ഞതനു, ഇതിൽ പലവിത പൂരായ്മ്മ്കൾ ഉണ്ടവാം
02. ഇതു പകർപ്പകവാശം ലംഘിച്ചുട്ടുണ്ട്‌ എന്നു തൊന്നിയാൽ അറിയികെണ്ടതാണൂ. angamalynri@gmail.com
Ph no: +91 7025074365