Monday, December 18, 2017

MIST.2018

MIST.2018

Dear All !!!!   

            നമുക്ക് മറ്റുള്ളവരോട്  ചെയ്യാവുന്ന ഏറ്റവും വലിയ സുകൃതം അവർ ഒരിക്കലും തനിച്ചല്ല എന്നൊരു തോന്നൽ ഉണ്ടാക്കുകയാണ്.  അങ്കമാലിക്കാരെ സംബന്ധിച്ചു ANRIA അതിന് ഏറ്റവും നല്ലൊരു platform ആണ്.  2017 dec 29th നു ഒരിക്കൽ കൂടി നമ്മൾ ഒരുമിച്ചു കൂടുന്നു.  
             നല്ല ഭക്ഷണം എന്നും നമുക്കൊരു weekness ആണ്.  എങ്കിൽ പിന്നെ ഭക്ഷണം നന്നായി പാചകം ചെയ്യുന്നവരെ കൂടി നമുക്കൊന്ന് പരിചയപ്പെട്ടിരിക്കാം. പാചക കലയിൽ മാറ്റുരക്കുന്നതിനായി ANRIA ഒരു അവസരം ഒരുക്കുന്നു. ആൺ- പെൺ ഭേദമന്യേ ഏവർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.  അതിനായി എത്രയും പെട്ടെന്ന് നിങ്ങളുടെ പേരുകൾ അതാത് പഞ്ചായത്ത് കോർഡിനേറ്റർ/ ജോയിന്റ് കോർഡിനേറ്റർ വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.  
Expecting your sincere co-operation & participation.  

ആശംസകളോടെ 

No comments:

Post a Comment

അങ്കമാലി NRI ,
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

01. ഇതു ഒർജ്ജിനൽ സൈറ്റ്‌ അല്ലാ എന്റെ ഭാവനയിൽ ഉരിതിരുഞ്ഞതനു, ഇതിൽ പലവിത പൂരായ്മ്മ്കൾ ഉണ്ടവാം
02. ഇതു പകർപ്പകവാശം ലംഘിച്ചുട്ടുണ്ട്‌ എന്നു തൊന്നിയാൽ അറിയികെണ്ടതാണൂ. angamalynri@gmail.com
Ph no: +91 7025074365