Tuesday, April 7, 2009

നെടുമ്പാശ്ശേരി ദുര്‍ഗാദേവീക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി

ചെങ്ങമനാട്‌: നെടുമ്പാശ്ശേരി ദുര്‍ഗാദേവീക്ഷേത്രത്തിലെ ഉത്സവത്തിന്‌ ശനിയാഴ്‌ച കൊടിയേറി. ആറാം തീയതി രാവിലെ 7.45ന്‌ സര്‍വൈശ്വര്യപൂജ, ഏഴാം തീയതി രാവിലെ 9ന്‌ കളമെഴുത്തും പാട്ട്‌, എട്ടാം തീയതി ഉച്ചയ്‌ക്ക്‌ അന്നദാനം, 8ന്‌ എസ്‌.എന്‍.ഡി.പി. കുടുംബയൂണിറ്റുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, 9ന്‌ കരോക്കെ ഗാനമേള എന്നിവയുണ്ടാകും. ഒന്‍പതാം തീയതി വൈകീട്ട്‌ പൂമൂടല്‍, 9ന്‌ സിനിമാറ്റിക്‌ ഷോ, ഹൊറര്‍ മാജിക്‌ഷോ, പത്തിന്‌ വൈകീട്ട്‌ 3ന്‌ പകല്‍പ്പൂരം, നാദസ്വരം, ശിങ്കാരി മേളം, കാവടി, പഞ്ചവാദ്യം, 9ന്‌ ഗാനമേള, ആറാട്ട്‌, ഗുരുതി എന്നിവയുണ്ടാകും.


.

No comments:

Post a Comment

അങ്കമാലി NRI ദുബൈ, ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

01. ഇതു ഒർജ്ജിനൽ സൈറ്റ്‌ അല്ലാ എന്റെ ഭാവനയിൽ ഉരിതിരുഞ്ഞതനു, ഇതിൽ പലവിത പൂരായ്മ്മ്കൾ ഉണ്ടവാം
02. ഇതു പകർപ്പകവാശം ലംഘിച്ചുട്ടുണ്ട്‌ എന്നു തൊന്നിയാൽ അറിയികെണ്ടതാണൂ.
റെജി. ടി. ഡി. angamalynri@gmail.com
Ph no: +91 9633027362.